അമിത വേഗത; വഫ്ര റോഡിൽ ; 49,597 ട്രാഫിക് നിയമ ലംഘനങ്ങൾ

  • 01/01/2023

കുവൈറ്റ് സിറ്റി : വഫ്ര റോഡ് 306-ലെ സ്പീഡ് ക്യാമറകൾ (p2p) കഴിഞ്ഞ 30 ദിവസങ്ങളിൽ വേഗപരിധി കവിഞ്ഞതിന് 49,597 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ, ശൈഖ് ജാബർ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ബ്രിഡ്ജ് റോഡിലെ ട്രാഫിക് കൺട്രോൾ ക്യാമറകളിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ 7,778 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തിയാതായി ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് ചെയ്തു 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News