കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു മില്യൺ മയക്കുമരുന്ന് ഗുളികകളും, കഞ്ചാവും പിടികൂടി

  • 01/01/2023

കുവൈത്ത് സിറ്റി : പ്രഥമ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി എന്നിവരുടെ മേൽനോട്ടത്തിൽ വൻ മയക്കു മരുന്ന് കടത്ത് പിടികൂടി,   ഏകദേശം ഒരു ദശലക്ഷത്തിലധികം  മയക്കുമരുന്ന് ക്യാപ്റ്റഗൺ ഗുളികകളും , 250 കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷ്, 104 കിലോഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News