2022ൽ കുവൈത്തിൽനിന്നും 30,000 പ്രവാസികളെ നാടുകടത്തി, കൂടുതലും ഇന്ത്യക്കാരും ഫിലിപ്പീൻസും

  • 02/01/2023

കുവൈറ്റ് സിറ്റി :  2022ൽ കുവൈത്തിൽനിന്നും  30,000 പ്രവാസികളെ നാടുകടത്തിയാതായി ആഭ്യന്തരമന്ത്രാലയം കണക്കുകൾ,  നാടുകടത്തപ്പെട്ട പുരുഷന്മാരിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണ് (6,400), ബംഗ്ലാദേശ് (3,500), ഈജിപ്ത് (3,000), അതേസമയം നാടുകടത്തപ്പെട്ട സ്ത്രീകളിൽ ഭൂരിഭാഗവും  ഫിലിപ്പീൻസിൽ നിന്നാണ്  3,000, ശ്രീലങ്കയിൽ നിന്ന് 2,600, ഇന്ത്യയിൽ നിന്ന് 1,700, എത്യോപ്യയിൽ നിന്ന് 1,400 പേരുമാണ് 

അവരിൽ 660 പേരുടേത്  “ജുഡീഷ്യൽ നാടുകടത്തലുകളും” ബാക്കിയുള്ളവർ “അഡ്മിനിസ്‌ട്രേറ്റീവ് നാടുകടത്തലുകളും മാണ്  , അവർ വിവിധ കുറ്റകൃത്യങ്ങളും ലംഘനങ്ങളും നടത്തിയതിനാൽ, പ്രത്യേകിച്ച് മയക്കുമരുന്ന് ദുരുപയോഗം, കലഹങ്ങൾ, മോഷണങ്ങൾ, മദ്യനിർമ്മാണം, റെസിഡൻസി കാലാവധി തീരുന്നത്, രാജ്യത്തെ നിയമങ്ങൾ പാലിക്കാത്തത്എന്നീ കാരണങ്ങളാലാണ് .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News