ജഹ്‌റ പോലീസ് സ്റ്റേഷനിൽ പട്രോൾ കാറിന്‌ പ്രവാസി തീയിട്ടു

  • 03/01/2023

കുവൈറ്റ് സിറ്റി : ജഹ്‌റ പോലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പോലീസ് പട്രോളിംഗിന് പെട്രോളൊഴിച്ച്   തീകൊളുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  ഇറാഖി പൗരനാണ്  തീകൊളുത്തിയത്, ഇയാൾ ചെയ്തതിന് പിന്നിലെ കാരണങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.  ദിവസങ്ങൾക്കുമുമ്പ് പോലീസ് സ്‌റ്റേഷൻ കത്തിക്കുമെന്ന് ഫോൺ വിളിച്ച്  ഭീഷണി മുഴക്കിയിരുന്നതായി പരാമർശമുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News