ഇന്ത്യൻ എംബസ്സി ഓപ്പൺ ഓപ്പൺ ഹൗസ് നാളെ ജനുവരി 4 ബുധനാഴ്ച

  • 03/01/2023



കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡറുമായുള്ള ഓപ്പൺ ഹൗസ് ബുധനാഴ്ച ജനുവരി 4ന്  എംബസിയില്‍ നടക്കും. ഉച്ചക്ക്12.30 മുതൽ 13.30വരെയാണ് ഓപ്പന്‍ ഹൗസ് നടക്കുകയെന്നും രജിസ്ട്രേഷൻ ഉച്ചക്ക് 12.00 മുതൽ 12 .30  വരെ ആയിരിക്കുമെന്നും എംബസി അറിയിച്ചു. കുവൈത്തിലെ എല്ലാ  പ്രവാസി ഇന്ത്യക്കാര്‍ക്കും  ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. പരാതികള്‍ ഉള്ളവര്‍  പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങള്‍ സഹിതം amboff.kuwait@mea.gov.in ഇമെയിൽ അയക്കണമെന്ന് എംബസി അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News