ഇടിയോടുകൂടിയ മഴ; ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയർ ഫോഴ്സ്

  • 03/01/2023

കുവൈറ്റ് സിറ്റി : ഇന്ന്  ബുധനാഴ്ച, 4 ന്  രാജ്യത്തെ കാലാവസ്ഥയുടെ അസ്ഥിരതയും, മിതമായതോ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതിനാൽ    പൊതുജനങ്ങളും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു . കൂടാതെ ആവശ്യമെങ്കിൽ എമർജൻസി ടെലിഫോൺ (112) നമ്പറിൽ ബന്ധപ്പെടാൻ മടിക്കരുതെന്ന്  കുവൈറ്റ് ഫയർ ഫോഴ്സ് അറിയിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News