മാർച്ച് 23ന് കുവൈറ്റിൽ റമദാൻ, ഏപ്രിൽ 21ന് ഈദ്

  • 03/01/2023

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിശുദ്ധ റമദാൻ മാർച്ച് 23 ന് ആരംഭിക്കുമെന്നും ഈദ് അൽ ഫിത്തർ ഏപ്രിൽ 21 ന് ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ജ്യോതിശാസ്ത്രജ്ഞൻ അദേൽ അൽ മർസൂഖ് പറഞ്ഞു. റമദാൻ 29 ദിവസം നീണ്ടുനിൽക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News