മഴ, ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 04/01/2023

കുവൈറ്റ് സിറ്റി : രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇപ്പോൾ മഴ പെയ്യുന്നതിനാലും ചില റോഡുകളിൽ കാഴ്ച പരിധി കുറവായതിനാലും പൗരന്മാരോടും താമസക്കാരോടും  ജാഗ്രത പാലിക്കാനും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അഭ്യർത്ഥിച്ചു.

സുരക്ഷ, ഗതാഗതം, മാനുഷിക സഹായം എന്നിവ നൽകുന്നതിന് ആവശ്യമായ സന്ദർഭങ്ങളിൽ "112" എന്ന എമർജൻസി ഫോണിലേക്ക് വിളിക്കാൻ മടിക്കരുതെന്ന് ഭരണകൂടം എല്ലാവരോടും ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News