2022ൽ കുവൈത്തിൽ രജിസ്റ്റർ ചെയ്തത് 6166 കേസുകൾ

  • 04/01/2023

കുവൈത്ത് സിറ്റി: ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിനെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാ​ഗമായി കഴിഞ്ഞ വർഷം 6166 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.  24 മണിക്കൂറും സുരക്ഷാ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട്  സംയോജിത സുരക്ഷാ സംവിധാനത്തിലൂടെ നിയമലംഘകരെയും വാണ്ടഡ് ലിസ്റ്റിലുള്ളവരെയും അറസ്റ്റ് ചെയ്യുകയും എല്ലാത്തരം കുറ്റകൃത്യങ്ങളെയും  ദൃഢമായി നേരിടുകയും ചെയ്യുമെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News