കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 08/01/2023

കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു,  ഫോക്ക് അബ്ബാസിയ നോർത്ത് യൂണിറ്റ് അംഗം ലതീഷ് സി പി അന്തരിച്ചു (53) കണ്ണൂർ പെരളശ്ശേരിയിലെ പരേതരായ കുഞ്ഞിരാമൻ, സരോജിനി എന്നിവരുടെ മകനാണ്, ഭാര്യ നീമ,മക്കൾ ദേവനന്ദ, ലക്ഷ്മിനന്ദ ( രണ്ടുപേരും വിദ്യാർഥികൾ ) ലതീഷ് സി പി യുടെ അകാലത്തിലുള്ള വേർപാടിൽ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ(ഫോക്ക്) അനുശോചിച്ചു.  മൃതദേഹം  നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു

Related News