യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത പ്രവാസിയെ കുവൈത്തിൽനിന്ന് നാടുകടത്തും

  • 29/01/2023

കുവൈറ്റ് സിറ്റി : കുവൈത്തി യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത സിറിയൻ പൗരനെ നാടുകടത്തും, ഇയാൾ യുവതിയുടെ ദൃശ്യങ്ങൾ പരസ്യപ്പെടുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയിൽനിന്ന് 10000 ദിനാർ  ഈടാക്കിയിരുന്നു,  ഒന്നിലധികം തവണ ഇയാൾ യുവതിയുടെ വീട്ടിൽ പ്രവേശിച്ചതായും തെളിഞ്ഞു.   

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News