കുവൈത്തിൽ നാളെ മുതൽ 16 കേന്ദ്രങ്ങളിൽകോവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിൻ വിതരണം

  • 30/01/2023

കുവൈറ്റ് സിറ്റി : ഉയർന്നുവരുന്ന "കൊറോണ" വൈറസിനെ പ്രതിരോധിക്കാൻ ബൈവാലന്റ് വാക്‌സിനിലൂടെ ഒരു ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം പ്രാബല്യത്തിൽ വന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു , ബുധനാഴ്ച മുതൽ വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കും, 16 കേന്ദ്രങ്ങളിൽ ബൈവാലന്റ് ഡോസ് നൽകാൻ തുടങ്ങും. വാക്സിൻ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി ചൊവ്വാഴ്ച പരിശീലന പരിപാടി സംഘടിപ്പിക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News