വ്യാപാരി സിദ്ധീഖിന്റെ കൊലപാതകത്തില്‍ പ്രതികളുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു

  • 26/05/2023

ചെന്നൈ: വ്യാപാരി സിദ്ധീഖിന്റെ കൊലപാതകത്തില്‍ പ്രതികളുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു. പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരുമായാണ് അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചത്.


കൊലപാതകത്തിനു ശേഷം ഇരുവരും ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. ട്രെയിനിലാണ് ഇവര്‍ ചെന്നൈയിലേക്ക് പോയത്.

Related News