സർക്കാർ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തിൽ തന്നെ വേണം; നിർദ്ദേശം കർശനമാക്കി ചീഫ് സെക്രട്ടറി

  • 10/07/2023

ഉത്തരവുകൾ മലയാളത്തില്ലാക്കുന്നതിൽ നിർദ്ദേശം കർശനമാക്കി ചീഫ് സെക്രട്ടറി. സർക്കാർ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തിൽ തന്നെ വേണമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് സർക്കുലർ നൽകി. എല്ലാ വകുപ്പ് സെക്രട്ടറിമാരും ഇക്കാര്യം ഉറപ്പാക്കണം. മന്ത്രിസഭായോഗം തീരുമാനിച്ചിട്ടും ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്ന വിമർശനം ഉയർന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടൽ.

Related News