HomeGULFകുവൈത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം

spot_img

കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമപരിധിക്കുള്ളിൽ നിരവധി ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അംഗീകരിച്ച സുരക്ഷാ നടപടിക്രമങ്ങൾ അനുസരിച്ച് സായുധ സേന ഡ്രോണുകളെ നേരിട്ടതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ഉറപ്പാക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!