HomeGULFഗതാഗത തിരക്ക്: അറബ് രാജ്യങ്ങളിൽ കുവൈത്ത് അഞ്ചാം സ്ഥാനത്ത്

ഗതാഗത തിരക്ക്: അറബ് രാജ്യങ്ങളിൽ കുവൈത്ത് അഞ്ചാം സ്ഥാനത്ത്

spot_img

ഇക്കണോമി പ്ലാറ്റ്‌ഫോം പുറത്തിറക്കിയ ട്രാഫിക് ഇൻഡക്സ് റിപ്പോർട്ടിലെ പുതിയ കണക്കുകൾ പ്രകാരം, ഗതാഗത തിരക്കിന്റെ തീവ്രതയിൽ അറബ് രാജ്യങ്ങളിൽ കുവൈത്ത് അഞ്ചാം സ്ഥാനത്ത് എത്തി.

റിപ്പോർട്ട് അനുസരിച്ച്, കുവൈത്തിലെ ട്രാഫിക് കോൺജെഷൻ ഇൻഡക്സ് 162.0 പോയിന്റ് രേഖപ്പെടുത്തി. ഗതാഗത തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന രാജ്യങ്ങളായി ഈജിപ്ത് (225.9), ജോർദാൻ (190.0), ലെബനൻ (183.8), യുഎഇ (168.0) എന്നീ രാജ്യങ്ങൾ മുൻസ്ഥാനങ്ങളിൽ ഉൾപ്പെട്ടു.നഗരങ്ങളിലെ വാഹനങ്ങളുടെ വർധനയും പീക്ക് സമയങ്ങളിലെ തിരക്കുമാണ് ഗതാഗത പ്രശ്നങ്ങൾ ഉയരാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും തിരക്ക് കുറയ്ക്കാനും ബന്ധപ്പെട്ട അധികാരികൾ വിവിധ നടപടികൾ പരിഗണിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!