HomeGULFഫിഫ്ത് റിംഗ് റോഡിൽ ഭാഗിക അടച്ചിടൽ; ജഹ്‌റയിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം

ഫിഫ്ത് റിംഗ് റോഡിൽ ഭാഗിക അടച്ചിടൽ; ജഹ്‌റയിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം

spot_img

കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയം, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റുമായി സഹകരിച്ച്, ജഹ്‌റയിലേക്കുള്ള ഫിഫ്ത് റിംഗ് റോഡിൽ താൽക്കാലിക ഭാഗിക അടച്ചിടൽ പ്രഖ്യാപിച്ചു.കുർത്തുബ മേഖലക്ക് എതിർവശത്ത് വലതുവശത്ത് മൂന്ന് ലെയിനുകൾ (ഏകദേശം 500 മീറ്റർ നീളം) അടച്ചിടും.

എന്നാൽ ഗതാഗതത്തിന് മൂന്ന് ലെയിനുകൾ തുറന്ന നിലയിൽ തുടരും. കൂടാതെ കിംഗ് ഫൈസൽ റോഡിലേക്കുള്ള എക്സിറ്റ് തുറന്ന നിലയിൽ തന്നെ ഉണ്ടായിരിക്കും.അൽ-സുർറയും ദമസ്‌കസ്/കുർത്തുബ സ്ട്രീറ്റും വഴി ജഹ്‌റയിലേക്കുള്ളവർക്ക് സർവീസ് റോഡ് തുടർന്നും ഉപയോഗിക്കാൻ കഴിയും.2026 മെയ് 5 (തിങ്കൾ അർധരാത്രി/ചൊവ്വ പുലർച്ചെ) മുതൽ മെയ് 16 വരെ ഈ നിയന്ത്രണം നിലവിലുണ്ടാകും. ബന്ധപ്പെട്ട പ്രദേശത്തെ ആസ്ഫാൾട്ട് പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായാണ് നടപടി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!