HomeGULFകുവൈത്ത്-ഇന്ത്യ വ്യോമഗതാഗതം പുനരാരംഭിക്കാൻ ചർച്ച

കുവൈത്ത്-ഇന്ത്യ വ്യോമഗതാഗതം പുനരാരംഭിക്കാൻ ചർച്ച

spot_img

കുവൈത്ത് സിറ്റി: ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയ സെക്രട്ടറി ശ്രീ സമീർ കുമാർ സിന്ഹയും കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹും, ഇന്ത്യൻ അംബാസഡർ പരമിതാ തിപതിയും തമ്മിൽ 2026 മെയ് 4-ന് ഓൺലൈൻ യോഗം നടന്നു.

ഇന്ത്യൻ വിമാന സർവീസുകൾ കുവൈത്തിൽ നിന്ന് വേഗത്തിൽ പുനരാരംഭിക്കാനും, ഇരുരാജ്യങ്ങളുടെയും വ്യോമഗതാഗത സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഇരുപക്ഷവും പ്രാധാന്യം നൽകി.കുവൈത്തിലുള്ള വലിയ ഇന്ത്യൻ സമൂഹത്തിന് കൂടുതൽ സൗകര്യപ്രദമായ യാത്രയും മികച്ച കണക്റ്റിവിറ്റിയും ഉറപ്പാക്കുകയാണ് ഈ ചർച്ചയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!