HomeGULFകുവൈത്ത് മന്ത്രാലയ സമുച്ചയത്തിനെതിരെ ഇറാന്റെ ഡ്രോൺ ആക്രമണം

കുവൈത്ത് മന്ത്രാലയ സമുച്ചയത്തിനെതിരെ ഇറാന്റെ ഡ്രോൺ ആക്രമണം

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് നഗരത്തിലെ മന്ത്രാലയ സമുച്ചയ കെട്ടിടത്തെ ശത്രു ഡ്രോൺ ആക്രമിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന് ഗൗരവമായ വസ്തുനാശം സംഭവിച്ചെങ്കിലും ആളപായമില്ല.

സംഭവത്തിനു പിന്നാലെ അടിയന്തര സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും ഉടൻ പ്രവർത്തനം ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. മുൻകരുതൽ നടപടിയായി 2026 ഏപ്രിൽ 5 ഞായറാഴ്ച മന്ത്രാലയ സമുച്ചയത്തിലെ ജീവനക്കാർക്ക് റിമോട്ട് ജോലി അനുവദിക്കുകയും സന്ദർശകരെ സ്വീകരിക്കുന്നത് താൽക്കാലികമായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!