HomeCommunityകുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ (കെ.കെ. ഐ.സി) അബ്ബാസിയ മദ്രസ അൽ ബിദായ ...

കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ (കെ.കെ. ഐ.സി) അബ്ബാസിയ മദ്രസ അൽ ബിദായ സംഘടിപ്പിച്ചു

spot_img

അബ്ബാസിയ : കുവൈത്ത് മതകാര്യ വകുപ്പിൻറെ മേൽനോട്ടത്തിൽ,കേരള ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ ബോർഡിൻറെ കീഴില്‍ പ്രവർത്തിക്കുന്ന അബ്ബാസിയ മദ്രസ 2026 സെപ്തംബർ 4 വെള്ളി റിഹാബ് ദാറുല്‍ ഖുർആനിൽ വെച്ച് അൽ ബിദായ ഓറിയന്റെഷൻ ഡെ സംഘടിപ്പിച്ചു.മദ്രസ്സ പ്രധാന അധ്യാപകൻ ഷമീർ മദനി കൊച്ചി അധ്യക്ഷതവഹിച്ചു.കേന്ദ്ര പബ്ലിക് റിലേഷൻ വകുപ്പ് സെക്രട്ടറി എൻ.കെ . അബ്ദുസ്സലാം ഉദ്ഘാടനം നിർവഹിച്ചു.

അമേരിക്കൻ അക്കാദമി അദ്ധ്യാപകൻ അഷറഫ് ഏകരൂൽ ഉൽബോധന പ്രഭാഷണം നടത്തി. കെ .കെ.കെ .ഐ.സി വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് അസ്‍ശംസ പ്രഭാഷണം നടത്തി . കഴിഞ്ഞ പൊതു പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് അനുമോദിച്ചു. രക്ഷിതാക്കൾ ,അദ്ധ്യാപകർ ,യൂണിറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിമാർ ,പിടിഎ ,എംടിഎ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു , അദ്ധ്യാപകൻ യാസിർ അൻസാരി സ്വാഗതവും പി ടി എ പ്രസിഡന്റ്‌ ജംഷീർ നിലമ്പൂർ നന്ദി യും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!