HomeCommunityകെ.കെ.ഐ.സി ജഹ്റ മദ്റസ അൽ ബിദായ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു

കെ.കെ.ഐ.സി ജഹ്റ മദ്റസ അൽ ബിദായ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു

spot_img

ജഹ്റ : കുവൈറ്റ് കേരള ഇസ്ലാഹി സെൻറർ ( കെ.കെ. ഐ. സി) ജഹ്റ മദ്റസ അൽ ബിദായ പ്രോഗ്രാം സംഘടിപ്പിച്ചു, കെ.കെ.ഐ.സി ജഹ്റ യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു,കെ. കെ. ഐ .സി കേന്ദ്ര ഫിനാൻസ് സെക്രട്ടറി കെ.സി അബ്ദു ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.

ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ഇല്ലായ്മ ചെയ്യാൻ ധാർമിക വിദ്യാഭ്യാസം നിർബന്ധമാണ് എന്ന് അദേഹം ഊന്നിപ്പറഞ്ഞു ,കെ. കെ. ഐ .സി അസിറ്റന്റ് സെക്രട്ടറി ഹിഫ്സുറഹിമാൻ ആശംസ സംസാരം നടത്തി.മദ്റസ പി.ടി.യ പ്രസിഡൻറ് ഫൈസൽ ചങ്ങനാശ്ശേരി നന്ദി അർപ്പിച്ച് സംസാരിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!