HomeCommunityകുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, മഹ്ബുള യൂണിറ്റ് പുനഃസംഘടിപ്പിച്ചു

കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, മഹ്ബുള യൂണിറ്റ് പുനഃസംഘടിപ്പിച്ചു

spot_img

യൂണിറ്റ് കൺവീനർ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ബിനിൽ. ടി.ഡി, ട്രെഷറർ അജയ് നായർ, വൈസ് പ്രസിഡന്റ്‌ അബ്ദുൽ വാഹിദ്, മംഗഫ് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ സജികുമാർ പിള്ള, വനിതാ വേദി സെക്രട്ടറി ഗിരിജ അജയ്, ട്രഷറർ രഞ്ജനാ ബിനിൽ എന്നിവർ സംസാരിച്ചു.

പുതിയ യൂണിറ്റ് ഭാരവാഹികളായി താരിഖ് അഹ്‌മദ്‌ (കൺവീനർ), വിനോജ് കുമാർ, ജയപ്രഭ ജയൻ, ( ജോയിന്റ് കൺവീനർമാർ) , സുനിൽ കുമാർ, സിബി ജോൺ, ജിജോ ബാബു, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. സിബി ജോൺ സ്വാഗതവും, താരിഖ് അഹ്‌മദ്‌ നന്ദിയും നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!