HomeGULFകുവൈറ്റ് വീമാനത്താവളം ടെർമിനൽ 5 പ്രവർത്തനം പുനരാരംഭിക്കുന്നതായി പ്രചരിക്കുന്ന വാർത്തകൾ; വിശദീകരണവുമായി സിവിൽ ഏവിയേഷൻ

കുവൈറ്റ് വീമാനത്താവളം ടെർമിനൽ 5 പ്രവർത്തനം പുനരാരംഭിക്കുന്നതായി പ്രചരിക്കുന്ന വാർത്തകൾ; വിശദീകരണവുമായി സിവിൽ ഏവിയേഷൻ

spot_img

കുവൈത്ത് സിറ്റി: ജസീറ എയർവേസ് ഉപയോഗിക്കുന്ന ടെർമിനൽ 5 (T5) ബുധനാഴ്ച മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് പ്രചരിക്കുന്ന വാർത്തകൾ കുവൈത്തിന്റെ സിവിൽ ഏവിയേഷൻ അതോറിറ്റി നിഷേധിച്ചു.

ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഇത്തരത്തിലുള്ള വിവരങ്ങൾ തെറ്റാണെന്നും ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്നും അധികൃതർ വ്യക്തമാക്കി.വിമാനത്താവള പ്രവർത്തനങ്ങൾക്കും സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അംഗീകൃത ഔദ്യോഗിക ചാനലുകൾ വഴിയാണ് അറിയിക്കപ്പെടുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും, വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!