HomeGULFമുൻ കുവൈറ്റ് മലയാളി മാധ്യമ പ്രവർത്തകൻ നിര്യാതനായി

മുൻ കുവൈറ്റ് മലയാളി മാധ്യമ പ്രവർത്തകൻ നിര്യാതനായി

spot_img

കുവൈറ്റ് / കേരള : മുൻ കുവൈറ്റ് മലയാളി മാധ്യമ പ്രവർത്തകനായ വിക്ടർ ജോസഫ് നാട്ടിൽ നിര്യാതനായി. മനോരമ ന്യൂസ് ഡൽഹി റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ് കുവൈറ്റ് റിപ്പോർട്ടർ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജയ് ഹിന്ദ് ചാനൽ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ആയി പ്രവർത്തിച്ചു വരുന്നതിനിടെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും തുടർന്ന് ഇന്ന് പുലർച്ചയാണ് അന്ത്യം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!