HomeGULFഭക്ഷ്യസ്ഥിതി സുരക്ഷിതം; വിപണിയിൽ 24 മണിക്കൂറും പരിശോധന: ഭക്ഷ്യസുരക്ഷാ അതോറിറ്റി.

ഭക്ഷ്യസ്ഥിതി സുരക്ഷിതം; വിപണിയിൽ 24 മണിക്കൂറും പരിശോധന: ഭക്ഷ്യസുരക്ഷാ അതോറിറ്റി.

spot_img

കുവൈത്ത് സിറ്റി: രാജ്യത്തിലെ ഭക്ഷ്യസ്ഥിതി സുരക്ഷിതമാണെന്നും, പ്രാദേശിക വിപണിയിൽ 24 മണിക്കൂറും പരിശോധന സംഘം നിരീക്ഷണം തുടരുകയാണെന്നും ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ അറിയിച്ചു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ലബോറട്ടറി വിദഗ്ധർ ആദ്യ പ്രതിരോധ നിരയായി പ്രവർത്തിക്കുന്നുവെന്നും, ഇതുവഴി സ്ഥാപനങ്ങൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി. വിപണിയിലെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമായി തുടരുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!