HomeGULFഫോൺ കോൾസ്, മെസേജുകൾ നിരീക്ഷിക്കുന്ന സംവിധാനം ഇല്ല: ആഭ്യന്തര മന്ത്രാലയം

ഫോൺ കോൾസ്, മെസേജുകൾ നിരീക്ഷിക്കുന്ന സംവിധാനം ഇല്ല: ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന “ഫോൺ കോൾസ്, ആശയവിനിമയങ്ങൾ, ആപ്പുകളിലെ ഉള്ളടക്കം നിരീക്ഷിക്കുന്ന സംവിധാനം നിലവിലുണ്ട്” എന്ന വാർത്തകൾ വ്യാജമാണെന്ന് എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിലുള്ള അവകാശവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും, രാജ്യത്ത് അത്തരമൊരു നിരീക്ഷണ സംവിധാനം നിലവിലില്ലെന്നും മന്ത്രാലയം അറിയിച്ചു.അതിനൊപ്പം, വിശ്വസനീയമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും, ഔദ്യോഗികവും വിശ്വാസ്യതയുള്ള ഉറവിടങ്ങളിൽ നിന്ന് മാത്രമേ വിവരങ്ങൾ സ്വീകരിക്കാവൂ എന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!