HomeGULFകുവൈത്ത് എയർവേയ്സിനെ സർക്കാർ പൂർണ ഉടമസ്ഥതയിലുള്ള ജോയിന്റ്-സ്റ്റോക്ക് കമ്പനിയാക്കാൻ മന്ത്രിസഭയുടെ അനുമതി

കുവൈത്ത് എയർവേയ്സിനെ സർക്കാർ പൂർണ ഉടമസ്ഥതയിലുള്ള ജോയിന്റ്-സ്റ്റോക്ക് കമ്പനിയാക്കാൻ മന്ത്രിസഭയുടെ അനുമതി

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സ് കമ്പനിയെ സർക്കാർ പൂർണമായും ഉടമസ്ഥത വഹിക്കുന്ന ജോയിന്റ്-സ്റ്റോക്ക് കമ്പനിയാക്കി മാറ്റുന്നതിനുള്ള നിയമപ്രാബല്യമുള്ള കരട് ഡിക്രിക്ക് മന്ത്രിസഭ അംഗീകാരം നൽകി.

തുടർനടപടികൾക്കായി കരട് ഡിക്രി രാജ്യത്തിന്റെ അമീറിന് സമർപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.കുവൈത്ത് എയർവേയ്സിന്റെ നിയമപരവും ഭരണപരവുമായ ഘടന കൂടുതൽ ശക്തിപ്പെടുത്തുകയും കമ്പനിയുടെ പ്രവർത്തനക്ഷമതയും ഭാവി വികസന പദ്ധതികളും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!