HomeCommunityകുട്ടനാട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു.

കുട്ടനാട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു.

spot_img

കുവൈത്ത്‌സിറ്റി: കുട്ടനാട് സ്വദേശി സിജോ ജോസഫ് (53) ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. രാത്രിയില്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോയെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!