കുവൈത്ത്‌സിറ്റി: കുട്ടനാട് സ്വദേശി സിജോ ജോസഫ് (53) ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. രാത്രിയില്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോയെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
കുട്ടനാട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു.
GULF
INTERNATIONAL



