HomeCommunityകെ.കെ. എം. എ. വിദ്യാഭ്യാസ അവാർഡ് വിതരണം ജൂലൈ 19 ന് ഉജ്വല തുടക്കം.

കെ.കെ. എം. എ. വിദ്യാഭ്യാസ അവാർഡ് വിതരണം ജൂലൈ 19 ന് ഉജ്വല തുടക്കം.

spot_img

കുവൈത്ത് : കുവൈത്ത് കേരള മുസ്ലിംഅസോസിയേഷൻ് എല്ലാ വർഷവും നൽകി വരുന്ന മർഹൂം.പി. ടി. അബ്ദുൽഅസീസ് സ്‌മാരക വിദ്യാഭ്യാസ അവാർഡ് ‘ വിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 19 ന് കാലത്ത് 9 മണിക്ക്കാസർഗോഡ് ജില്ലയിലെകാഞ്ഞങ്ങാട് ടൌണിലെബിഗ് മാൾ ഓഡിറ്റോറിയത്തിൽ വെച് തുടക്കം കുറിക്കും.

തൃക്കരിപ്പൂർ നിയോജകമണ്ഡലം MLA ശ്രീ.സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ചെയർമാൻശ്രീ. വി.വി. രമേശൻമുഖ്യാതിഥിയായിപങ്കെടുക്കും കെ. കെ. എം. എ. കണ്ണൂർ, കോഴിക്കോട്, ത്രിശൂർ, പാലക്കാട്‌, വയനാട്, മലപ്പുറം ജില്ലകളിലെ പരിപാടികൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പൂർത്തീകരിക്കും, സംസ്ഥാനത്തെ മത സാംസ്‌കാരിക, രാഷ്ട്രീയ, നേതാക്കളും, പോലിസ് മേധാവികളും വിവിധ ജില്ലാ പരിപാടികളിൽ പങ്കെടുക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!