HomeCommunityഒ സി വൈ എം സോണ്‍ ഓപ്പണ്‍ സ്മാര്‍ഷ് 2026; ഓപ്പണ്‍ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തപ്പെട്ടു

ഒ സി വൈ എം സോണ്‍ ഓപ്പണ്‍ സ്മാര്‍ഷ് 2026; ഓപ്പണ്‍ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തപ്പെട്ടു

spot_img

ഓർത്തഡോക്സ് ക്രൈസ്തവ കുവൈറ്റ്‌ മേഖല യുവജന പ്രസ്ഥാനത്തിൻ്റെ നേത്യത്വത്തിൽ ഓഗസ്റ്റ് 28 നു Ismash Badminton Accadamy അഹമ്മദിയിൽ വച്ച് OCYM ZONE OPEN SMASH 2026 Open Badminton Tournament നടത്തപ്പെട്ടു. സെന്റ് ബേസിൽ ഇടവക വികാരിയും സോണൽ യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ ഫാ.അജു. കെ. വർഗീസ്,ഫാ. കെ. ഐ. വർഗീസ് , ഫാ. ജെഫിൻ വർഗീസ്, ഫാ.ബിജു ദാനിയേൽ, ബാഡ്മിന്റൺ ടൂർണമെന്റ് conviner ശ്രീ. സബിൻ സാം, join conviner ശ്രീ. ബൈജു ജോർജ്,OCYM കേന്ദ്ര പ്രതിനിധി ശ്രീ. ജേക്കബ് തോമസ്, OCYM അസംബ്ലി മെമ്പർ ശ്രീമതി. അനു ഷെൽവി,സോണൽ സെക്രട്ടറി ശ്രീ. ജോമോൻ ജോർജ് കോട്ടവിള, സോണൽ ട്രഷറാർ ശ്രീ. റോഷൻ സാം മാത്യു, മുൻ കേന്ദ്ര പ്രതിനിധി ശ്രീ. ജിനു എബ്രഹാം വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ സോണൽ പ്രസിഡന്റ്‌ ബഹുമാനപ്പെട്ട അജു. കെ. വർഗീസ് അച്ചന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട : കെ. ഐ. വർഗീസ് അച്ചൻ ഉദ്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട ജെഫിൻ അച്ചൻ, ബഹുമാനപ്പെട്ട ബിജു ദാനിയേൽ അച്ചൻ എന്നിവർ ആശംസ അറിയിച്ചു. ശ്രീ. സുമോദ് മാത്യു, ശ്രീമതി. അനി ബിനു എന്നിവർ ഈ ടൂർണമെന്റിന്റെ അവതാരകർ ആയിരുന്നു.പ്രസ്തുത ചടങ്ങിൽ സോണൽ സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള സ്വാഗതം ആശംസിക്കുകയും OCYM കേന്ദ്ര പ്രതിനിധി ശ്രീ.ജേക്കബ് തോമസ് എല്ലാവർക്കും നന്ദി അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!