HomeCommunityകുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ (കെ.കെ. ഐ.സി) ഫഹാഹീൽ മദ്റസ അൽ...

കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ (കെ.കെ. ഐ.സി) ഫഹാഹീൽ മദ്റസ അൽ ബിദായ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു

spot_img

ഫഹാഹീൽ : കുവൈത്ത് മതകാര്യ വകുപ്പിൻറെ മേൽനോട്ടത്തിൽ, കുവൈത്ത് കേരള ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ ബോർഡിൻറെ കീഴില്‍ ഫഹാഹീൽ ദാറുൽ ഖുർആൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ മദ്റസ അൽ ബിദായ ഓറിയന്റെഷൻ ഡെ സംഘടിപ്പിച്ചു.മദ്റസ പ്രധാന അധ്യാപകൻ സജു ചെംനാട് അധ്യക്ഷതവഹിച്ചു.

കേന്ദ്ര എജുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം നിർവഹിച്ചു. അബ്ദുറഷീദ് കുട്ടമ്പൂർ ഉൽബോധന പ്രഭാഷണം നടത്തി. മദ്‌റസാ പി ടി എ പ്രസിഡന്റ്‌ സിറാജ് ആശംസ പ്രഭാഷണം നിർവഹിച്ചു.രക്ഷിതാക്കൾ ,അദ്ധ്യാപകർ ,യൂണിറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിമാർ ,പിടിഎ ,എംടിഎ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു , അദ്ധ്യാപകൻ അൻസാർ കൊയിലാണ്ടി സ്വാഗതവും ,അനിലാൽ ആസാദ് നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!