HomeCommunityഉമ്മർ മാട്ടുവയിലിന് കെ ഇ എ യാത്രയയപ്പ് നൽകി

ഉമ്മർ മാട്ടുവയിലിന് കെ ഇ എ യാത്രയയപ്പ് നൽകി

spot_img

30 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ ഇ എ മുൻ എക്സിക്യൂട്ടീവ് മെമ്പറും നിലവിലെ മെമ്പറുമായ ഉമ്മർ മുഹമ്മദ് മാട്ടുവയിലിന് കുവൈത്ത് എലത്തൂർ അസോസിയേഷൻ യാത്രയയപ്പ് നൽകി.അസോസിയേഷന്റെ വളർച്ചയ്ക്കും വിവിധ പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ നിസ്വാർത്ഥ സേവനത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾക്കും നന്ദി രേഖപ്പെടുത്തി.

ചടങ്ങിൽ അദ്ദേഹത്തിന് സ്നേഹോപഹാരവും മൊമെന്റോയും കൈമാറി.കെ ഇ എ ജനറൽ സെക്രട്ടറി അലി കുഞ്ഞി മാളിയക്കൽ, ജോയൻറ് സെക്രട്ടറി ഇബ്രാഹിം തൈത്തോട്ടത്തിൽ, ട്രഷറർ ആരിഫ് എൻ ആർ, എക്സിക്യൂട്ടീവ് മെമ്പർ ഹബീബ് എടേക്കോട് എന്നിവർ പങ്കെടുത്തു.ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന പ്രിയപ്പെട്ട ഉമ്മർ മുഹമ്മദ് മാട്ടുവയിൽ അവർക്ക് ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!