HomeINDIAമദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് അനുവദിക്കരുത്- സർക്കുലർ പുറത്തിറക്കി എക്‌സൈസ് അഡീഷണൽ കമ്മിഷണർ

മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് അനുവദിക്കരുത്- സർക്കുലർ പുറത്തിറക്കി എക്‌സൈസ് അഡീഷണൽ കമ്മിഷണർ

spot_img

തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയം വരുന്നതുവരെ പുതിയ ബാർ ലൈസൻസ് നൽകരുതെന്ന നിർദേശം പുറപ്പെടുവിച്ച് എക്‌സൈസ് അഡീഷണൽ കമ്മിഷണർ. ഡെപ്യൂട്ടി കമ്മിഷണർമാർ വരെയുള്ള ഉദ്യോഗസ്ഥർക്കായാണ് നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

മദ്യനയം വരുന്നതിന് മുൻപേ, ബാർ ലൈസൻസ് അനുവദിച്ച നടപടിയെത്തുടർന്നാണ് സീറാം സാംബശിവ റാവുവിനെ എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്. സീറാമിനെ മാറ്റിയതിന് പിന്നാലെ അഡീഷണൽ കമ്മിഷണർ ആർ. ജയശങ്കറിന് എക്‌സൈസ് കമ്മിഷണറുടെ അധികച്ചുമതല കൂടി നൽകുകയും ചെയ്തിരുന്നു.ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ബാർ ലൈസൻസ് വിഷയത്തിൽ എക്‌സൈസ് അഡീഷണൽ കമ്മിഷണറുടെ സർക്കുലർ പുറത്തെത്തിയിരിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!