HomeInternationalഈജിപ്തില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം, 120 പേർക്ക് പരിക്ക്

ഈജിപ്തില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം, 120 പേർക്ക് പരിക്ക്

spot_img

കെയ്റോ: ഈജിപ്തില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. ഈജിപ്തിലെ ഗിസ പ്രവിശ്യയിലാണ് അടപകടമുണ്ടായത്. പാസഞ്ചര്‍ ട്രെയിന്‍ മറ്റൊരു ട്രെയിനുമായി കൂട്ടിയിക്കുകയായിരുന്നു. അപകടത്തില്‍ 120 പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഗിസയില്‍ നിന്ന് ഫയൂമിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ കെയ്റോയില്‍ നിന്ന് അസ്വാനിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിനിന്റെ പിന്നില്‍ ഇടിച്ചതാണ് അപകട കാരണമെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു.

കൂട്ടിയിടിയെ തുടര്‍ന്നാണ് ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അതേസമയം അപകടത്തില്‍ കുടങ്ങി കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!