HomeCommunityവൈ. എം. സി. എ. കൺവെൻഷൻ

വൈ. എം. സി. എ. കൺവെൻഷൻ

spot_img

YMCA Kuwait-ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏക്യുമെനിക്കൽ കൺവെൻഷൻ നവംബർ 16, 17, 18 തീയതികളിൽ കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ (NECK) വെച്ച് നടത്തപ്പെടുന്നു.എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന കൺവെൻഷനിൽ പ്രശസ്ത കൺവെൻഷൻ പ്രാസംഗികൻ പാസ്റ്റർ അനീഷ് കാവാലം മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!