അതിവേഗത്തില്‍ 50 വിക്കറ്റുകള്‍; ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡുമായി റബാദ

  • 18/10/2020

ഐപിഎല്ലില്‍ അതിവേഗം 50 വിക്കറ്റ് നേടുന്ന താരം എന്ന നേട്ടം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കാസിഗോ റബാദ. ഐപിഎല്ലില്‍ 27 കളികളിലൂടയൊണ് റബാദ 50 വിക്കറ്റ് നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരലത്തലായിരുന്നു റബാദ ഈ നേട്ടം സ്വന്തമാക്കിയത്. 

32 മത്സരിങ്ങളലൂടെ 50 വിക്കറ്റ് സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയെ കടത്തിവെട്ടിയാണ് റബേദ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കുറച്ച് പന്തുകളില്‍ 50 വിക്കറ്റ് നേടിയ താരം എന്ന നേട്ടവും ഇപ്പോള്‍ റബാദയുടെ പേരിലാണ്. 

Related Articles