അച്ചാര്‍ ആര്‍ക്കാണു ഇഷ്ടമല്ലാത്തത്. എത്ര രുചികരമായ വിഭവങ്ങള്‍ വയറുനിറയെ കഴിച്ചാലും അച്ചാര്‍ കൂടിയൊന്നു തൊട്ടുകൂട്ടിയെങ്കിലേ ഒരു സംതൃപ്തി വരൂ. അത്തരത്തിൽ ഒന്നാണ് ചാമ്പക്ക അച്ചാറും. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേര്‍ക്കേണ്ട ഇനങ്ങള്‍:ചാമ്പക്ക - 15 എണ്ണംപച്ചമുളക് - 6 എണ്ണംമുളകുപൊടി - 2 ടീസ്പൂണ്ചെറുനാരങ്ങ മുറിച്ചത് - 3 എണ്ണംകായപ്പൊടി - 1/4 ടീസ്പൂണ്‍കടുക് - 2 ടേബിള്‍ സ്പൂണ്‍ഇഞ്ചി അരിഞ്ഞത് - 3/4 ടേബിള്‍ സ്പൂണ്‍ഉപ്പ് - പാകത്തിന്പാകം ചെയ്യേണ്ട വിധം:ചാമ്പക്ക, പച്ചമുളക്, എന്നിവ ചെറിയ കഷണങ്ങളാക്കുക. ചെറുനാരങ്ങ പിഴിഞ്ഞ് നീരു ചേര്‍ക്കുക. പകുതി കടുകിന്റെ പരിപ്പെടുത്ത് ഇതിനോടൊപ്പം മുളകുപൊടി, കായപ്പൊടി, ഇഞ്ചി എന്നിവ ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം. അടുപ്പത്തു വച്ച തിളപ്പിച്ച് കടുകുവറുത്ത് എടുക്കുക. കുറച്ചുനേരം കഴിഞ്ഞ് വൃത്തിയുള്ള കുപ്പികളിലാക്കി സൂക്ഷിക്കു
അച്ചാര്‍ ആര്‍ക്കാണു ഇഷ്ടമല്ലാത്തത്. എത്ര രുചികരമായ വിഭവങ്ങള്‍ വയറുനിറയെ കഴിച്ചാലും അച്ചാര്‍ കൂടിയൊന്നു തൊട്ടുകൂട്ടിയെങ്കിലേ ഒരു സംതൃപ്തി വരൂ. അത്തരത്തിൽ ഒന്നാണ് ചാമ്പക്ക അച്ചാറും. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ചാമ്പക്ക - 15 എണ്ണംപച്ചമുളക് - 6 എണ്ണംമുളകുപൊടി - 2 ടീസ്പൂണ്ചെറുനാരങ്ങ മുറിച്ചത് - 3 എണ്ണംകായപ്പൊടി - 1/4 ടീസ്പൂണ്‍കടുക് - 2 ടേബിള്‍ സ്പൂണ്‍ഇഞ്ചി അരിഞ്ഞത് - 3/4 ടേബിള്‍ സ്പൂണ്‍ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം:ചാമ്പക്ക, പച്ചമുളക്, എന്നിവ ചെറിയ കഷണങ്ങളാക്കുക. ചെറുനാരങ്ങ പിഴിഞ്ഞ് നീരു ചേര്‍ക്കുക. പകുതി കടുകിന്റെ പരിപ്പെടുത്ത് ഇതിനോടൊപ്പം മുളകുപൊടി, കായപ്പൊടി, ഇഞ്ചി എന്നിവ ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം. അടുപ്പത്തു വച്ച തിളപ്പിച്ച് കടുകുവറുത്ത് എടുക്കുക. കുറച്ചുനേരം കഴിഞ്ഞ് വൃത്തിയുള്ള കുപ്പികളിലാക്കി സൂക്ഷിക്കു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?