നിപ സ്ഥിരീകരിച്ചു, കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

  • 12/09/2023

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി. കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാലെന്ന് സ്ഥിരീകരിച്ചു. 

Related News