കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോഴിക്കോട് ജില്ലയിലെ ഏഴുപഞ്ചായത്തുകളിലായി 43 വാര്‍ഡുകളാണ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത് . ആയഞ്ചേരി, മരുതോങ്കര , തിരുവള്ളൂര്‍ , കുറ്റ്യാടി , കായക്കൊടി, വില്യപ്പളളി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട വാര്‍ഡുകളിലാണ് കണ്ടയിൻമെന്റ് സോണ്‍ പ്രഖ്യാപിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?