ഹല ഫെബ്രുവരി; വമ്പൻ ഓഫറുകളുമായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്

  • 22/02/2024


കുവൈറ്റ് സിറ്റി : ഹലാ ഫെബ്രുവരിയോടനുബന്ധിച്ച് കുവൈത്തിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകളിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഗ്രോസറി,  ഇലക്ട്രോണിക്സ് , വസ്ത്രങ്ങൾ , വിന്റർ കളക്ഷൻ, ലേഡീസ് ബാഗുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങി എന്നുവേണ്ട ഉപഭോക്താക്കൾക്ക് വേണ്ട എല്ലാ വിഭാഗങ്ങൾക്കും ഹല ഫെബ്രുവരിയോടനുബന്ധിച്ച് വമ്പൻ ഓഫറുകളാണ് ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുള്ളത്. !

പരമ്പരാഗത-മോഡേണ്‍ വസ്ത്രങ്ങളുടെ വ്യത്യസ്തമായ കളക്ഷനാണ് ഗ്രാൻഡ് ഹൈപ്പറിൽ ഒരുക്കിയിരിക്കുന്നത്, ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമുണ്ട്. ഗൃഹോപകരണങ്ങള്‍, ടിവി,  മൊബൈല്‍ അടക്കമുള്ളവയ്ക്ക് മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

Related News