എകെജി സെന്റര്‍ ആക്രമണക്കേസ്; രണ്ടാം പ്രതി സുഹൈല്‍ ഷാജഹാൻ ദില്ലിയില്‍ നിന്നും അറസ്റ്റില്‍

  • 01/07/2024

എകെജി സെൻറർ ആക്രമണക്കേസില്‍ രണ്ടാം പ്രതി സുഹൈല്‍ ഷാജഹാൻ ദില്ലി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റില്‍. കെ സുധാകരന്റെ അടുത്ത അനുയായി ആണ് സുഹൈല്‍ ഷാജഹാൻ.

സംഭവത്തെ തുടർന്ന് ഒളിവില്‍ കഴിയവേ ആണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിൻ്റെ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Related News