യൂണിഫോമില്ലാതെ ക്ലാസിലെത്തി, അധ്യാപകനെ വിദ്യാര്‍ഥി കത്തികൊണ്ടു കുത്തി

  • 07/07/2024

അസമിലെ ശിവസാഗര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന കേസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Related News