മിഡിൽ ഈസ്റ്റിൻ്റെ സുസ്ഥിര നേതാക്കൾ; ഫോബ്സ് പട്ടികയിൽ ഇടം നേടി 5 കുവൈത്തികൾ

  • 14/10/2024


കുവൈത്ത് സിറ്റി: 2024-ലെ ഫോബസ് മിഡിൽ ഈസ്റ്റിൻ്റെ സുസ്ഥിര നേതാക്കളുടെ പട്ടികയിൽ അഞ്ച് കുവൈത്തികൾ ഇടം നേടി. സാങ്കേതികവിദ്യയിലും സേവനത്തിലും ബാദർ നാസർ അൽ ഖറാഫി (സെയിൻ), ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസിൽ ഇസാം അൽ സാഗർ (എൻബികെ), ദാനാ നാസർ അൽ സബാഹ് (കിപ്‌കോ) ഇൻവെസ്റ്റ്‌മെൻ്റ് & ഹോൾഡിംഗ് കമ്പനികൾ, ടെക്‌നോളജിയിലും സേവനത്തിലും ഫഹദ് അൽ ഒത്‌മാൻ (ഹ്യൂമൻസോഫ്റ്റ് ഹോൾഡിംഗ്), ട്രാൻസ്‌പോർട്ട് & ലോജിസ്റ്റിക്‌സിൽ താരെക് സുൽത്താൻ (എജിലിറ്റി) എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്.

Related News