കുവൈത്തിലെ യുഎസ് അംബാസഡറുമായി ചര്‍ച്ച നടത്തി ആഭ്യന്തര മന്ത്രി

  • 14/10/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് കുവൈത്തിലെ യുഎസ് അംബാസഡർ കാരെൻ സസഹാരയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. തിങ്കളാഴ്ച ബയാൻ പാലസിലെ ഓഫീസിൽ അംബാസഡർ സസഹാരയെ ഷെയ്ഖ് ഫഹദ് അൽ യൂസഫ് സ്വീകരിക്കുകയും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പൊതുവായ താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

Related News