സെവൻത് റിംഗ് റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

  • 15/10/2024


കുവൈത്ത് സിറ്റി: സെവൻത് റിംഗ് റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. റിപ്പോര്‍ട്ട് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അഗ്നിശമന ഉടൻ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Related News