കണ്ണൂർ തളിപ്പറമ്പ് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 16/10/2024


കുവൈറ്റ്‌ സിറ്റി:കണ്ണൂർ തളിപ്പറമ്പ് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, അമീരി ഹിസ്‌പിറ്റലിൽ ചികിത്സയിലായിരുന്ന ഏഴോo സ്വദേശി മുട്ടുമൽ വീട്ടിൽ സുജിത് (44)നിര്യാതനായി (ഭാര്യ നീതു,മകൻ സഹൽ) മൃദദേഹം ഇന്ന് 16/10/2024 വൈകീട്ട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനം കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി.പൊതു ദർശനം ഉച്ചക്ക് 2മണിക്ക് സബ മോർച്ചറിയിൽ നടക്കും.

Related News