പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 16/10/2024

കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, പത്തനംതിട്ട ഇലന്തൂർ  ബ്രദർ ലിജോ ഇട്ടി ജോൺ (50 വയസ്സ്)  കുവൈറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് (ഐ പി സി കുവൈറ്റ്‌) സഭാംഗമായിരുന്നു. ഭവനത്തിൽ വച്ച് രാത്രിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ച് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷക്കാനായില്ല. കുവൈത്തിലെ സബാഹ്‌നിൽ ദക്കീൽ അൽ ജസാർ ജീവനക്കാരനായിരുന്നു.  ഭാര്യ : സിസ്റ്റർ റെനി ലിജോ (സ്റ്റാഫ്‌ നഴ്സ്). മക്കൾ : ജെറോം, ജോനാസ് & ജോഷ്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News