പിടിച്ചെടുത്തതും, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കുമായി പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ച് കുവൈറ്റ്

  • 16/10/2024



കുവൈറ്റ് സിറ്റി : അൽ നയീമിലും  പോർട്ടുകളിലും  പിടിച്ചെടുത്തതും, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കുമായി പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പ്രോജക്ട് ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഫയീസ് അൽ മുതൈരി.  എല്ലാ ഇടപാടുകളും ഡിജിറ്റൈസ് ചെയ്യാനുള്ള മുനിസിപ്പാലിറ്റിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഇത്, കണ്ടുകെട്ടിയ വാഹനങ്ങളുടെ സ്ഥാനവും ലേലത്തിന് വയ്ക്കുന്നതിന് മുമ്പുള്ള സമയപരിധിയും വാഹന ഉടമകളെ അറിയിക്കാൻ സഹേൽ ആപ്പ് വഴി ഒരു ഇലക്ട്രോണിക് സന്ദേശം അയയ്ക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

Related News