കുവൈത്തിലെ കുടിവെള്ളം ശുദ്ധം, ഫിൽറ്റർ പോലും ഉപയോഗിക്കേണ്ട ആവശ്യമില്ല

  • 22/10/2024

 


കുവൈറ്റ് സിറ്റി : കുവൈത്തിലെ പൈപ്പ് വെള്ളം ശുദ്ധം, ഫിൽറ്റർ പോലും ഉപയോഗിക്കേണ്ട ആവശ്യമില്ലന്ന് വൈദ്യുതി, ജല മന്ത്രാലയത്തിലെ കെമിക്കൽ ബിസിനസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ എഞ്ചിനീയർ സാറാ അൽ മുതൈരി. വെള്ളത്തിന്റെ ഗുണനിലവാരം ഏറ്റവും മികച്ചതായതുകൊണ്ട് ഫിൽറ്റർ പോലും ഉപയോഗിക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Related News